Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുടർ ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി മരണപെട്ടു

23 Sep 2024 00:14 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി ഒമാനിലെ സുവൈക്കിൽ പ്രവാസി ആയിരുന്ന കൊല്ലം, പത്തനാപുരം, മാളൂർ ചാമക്കാല വീട്ടിൽ ഗോപാല പിള്ള മകൻ രവീന്ദ്രൻ നായർ (67) നാട്ടിൽ മരണപെട്ടു.

കഴിഞ്ഞ കുറച്ചു നാളുകളായി അസുഖം ബാധിച്ചു അൽ ഖൂദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ മാസമാണ് തുടർ ചികിത്സക്കായി വീന്ദ്രൻ നായരെ കൈരളി പ്രവർത്തകരുടെ നേത്രത്വത്തിൽ നാട്ടിലേക്കയച്ചത്.

മാതാവ്: ശാന്ത ദേവി, ഭാര്യ: ശാന്തമ്മ.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News