Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 10:26 IST
Share News :
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി നഗരസഭ വാങ്ങിയ എക്സവേറ്ററിൻ്റെ (ജെ.സി.ബി) ഫ്ലാഗ് ഓഫ് ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. നഗരസഞ്ചയനിധിയിൽ നിന്നും 11 ലക്ഷം രൂപയും നഗരസഭ പദ്ധതി വിഹിതമായി 15 ലക്ഷം രൂപയും അടക്കം 26 ലക്ഷം രൂപ ചെലവഴിച്ചാണ് എക്സവേറ്റർ വാങ്ങിയത്.
ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. ഇന്ദിര, ഇ.കെ.അജിത്ത്, സി.പ്രജില,നിജില പറവക്കൊടി, സെക്രട്ടറി ഇന്ദു എസ് ശങ്കരി കെ.എ.എസ്, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, എ. ലളിത. , ആർ.കെ. കുമാരൻ, കെ.എം.സുമതി ,സി.സുധ , വി.കെ. സുധാകരൻ, സതീഷ്കുമാർ , ഇന്ദുലേഖ ജെ.എച്ച്.ഐമാരായ ഷൈനി ,സീന എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.