Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല സംരക്ഷിക്കാൻ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ

30 Aug 2024 17:02 IST

Preyesh kumar

Share News :

മേപ്പയ്യൂർ : മേപ്പയ്യൂരിലെ പുറക്കാമല സംരക്ഷണ സമിതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കീഴ്പ്പയ്യൂർ - മണപ്പുറം മുക്കിൽ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും. സപ്തംബർ 1 ന് 3 മണിക്ക് നടക്കുന്ന പരിപാടി ആർ.ജെ.ഡി സംസ്ഥാന ജന. സെക്രട്ടറി സബാഹ് പുൽപ്പറ്റ ഉൽഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകൻ അഡ്വ വിനോദ്പയ്യട പ്രഭാഷണം നടത്തും.

യോഗത്തിൽ പഠന കേന്ദ്രം ചെയർമാൻ സുനിൽ ഓടയിൽ അദ്ധ്യക്ഷനായി. അഷറഫ് വള്ളോട്ട്, പി.സി. സതീഷ്, കെ.കെ. പ്രേമൻ, ജി.കെ. ബാബുരാജ്, ടി. എം. രാജൻ, കെ.എം. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News