Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി സെമിനാര്‍ ശനിയാഴ്ച

13 Jun 2025 21:24 IST

ENLIGHT KODAKARA

Share News :

പരിസ്ഥിതി സെമിനാര്‍ ശനിയാഴ്ച

കോടാലി:ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി സെമിനാറും വിവിധ പഞ്ചായത്തുകളിലെ കുട്ടികള്‍ക്കായി ഐ.സി.ഡി.എസ് മുഖേന പോഷകാഹാരപൊടി വിതരണം ചെയ്യുന്ന ഫൈവ്സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂനിറ്റംഗങ്ങളെ ആദരിക്കലും ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് മറ്റത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍ ഹാളില്‍ നടക്കും. മുംബൈ ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ മുന്‍ സയന്റിസ്റ്റ് ഡോ.എം.പി.രാജന്‍ ഉദ്ഘാടനം ചെയ്യും.


Follow us on :

More in Related News