Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 15:00 IST
Share News :
ഉത്രാളിക്കാവ് പൂരം ജനശ്രദ്ധയിലെത്തിക്കുന്നതിനായി പതിറ്റാണ്ടുകളായി നിരന്തരം പ്രവർത്തിക്കുന്ന വടക്കാഞ്ചേരിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിന് കുമരനെല്ലൂർ ദേശത്തിൻ്റെ സ്നേഹോപഹാരം.വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിന് 32 ഇഞ്ച് എൽ ഇ ഡി ടിവി നൽകി, പൂരത്തിലെ പ്രധാന പങ്കാളിയായ കുമരനെല്ലൂർ ദേശം.ചടങ്ങിൽ ദേശം പ്രസിഡൻ്റ് എ കെ സതീഷ് കുമാർ, സെക്രട്ടറി പി എ വിപിൻ എന്നിവരിൽ നിന്നും, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ജോണി ചിറ്റിലപ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.മുരളി, ശശികുമാർ കൊടക്കാടത്ത്, അംഗങ്ങളായ ടി ഡി ഫ്രാൻസീസ്, ജോൺസൺ പോണല്ലൂർ, വേണുഗോപാൽ , ഗോവിന്ദൻ, മഹേഷ് എന്നിവർ ടി വി ഏറ്റുവാങ്ങി.
Follow us on :
Tags:
More in Related News
Please select your location.