Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി പ്രവർത്തകരായ അഡ്വ.ഷെരീഫ് ഉള്ളത്തിൻ്റെയും,അലിഫരീദിൻ്റെയും സ്മരണയിൽ വൃക്ഷത്തൈ നട്ടു

05 Jun 2024 22:04 IST

MUKUNDAN

Share News :

ചാവക്കാട്:ഏകതാ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ ചാവക്കാട് എം.ആർ.രാമൻ ഹയർസെക്കൻഡറി സ്‌കൂൾ

 എൻഎസ്എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പ്രവർത്തകരായ അഡ്വ.ഷെരീഫ് ഉള്ളത്തിൻ്റെയും,അലിഫരീദിൻ്റെയും സ്മരണയിൽ ഏകതാപരിഷത്ത് ജില്ലാ അധ്യക്ഷൻ ബദറുദ്ദീൻ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം പരിസ്ഥിതി സന്ദേശം നൽകി.സ്കൂൾ പ്രിൻസിപ്പാൾ ഷീബ പ്രദീപ്,പ്രധാനധ്യാപിക സന്ധ്യ ടീച്ചർ,എൻഎസ്എസ് കോ-ഓർഡിനേറ്റർ ഭവ്യ ടീച്ചർ,മധു നെടിയേടത്ത്,സുനിൽ മാസ്റ്റർ,ആർ.വി.സി.ബഷീർ,ഹക്കീം ഇമ്പാർക്ക്,പി.വി.ഷിഹാബ്,എ.വി.അഷ്റഫ്,മഹാത്മ നാസർ ഡോ.റെൻഷി രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News