Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 19:44 IST
Share News :
ചാലക്കുടി:
മതേതര ഇന്ത്യക്ക് വേണ്ടി നിലകൊള്ളുക എന്ന മുദ്രാവാക്യമുയർത്തി, ഡിവൈഎഫ്ഐ ചാലക്കുടി വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ സെൻ്ററിൽ ഗാന്ധി സ്മരണ സംഘടിപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ജിൽ ആൻ്റണി ഗാന്ധി സ്മരണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ജിഷ്ണു വേലായുധൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി നിർമ്മൽ സ്കറിയ പോൾ, ടി.ബി. ഭവിൻ, എ.എം. ഗോപി, എം.എസ്. സദാനന്ദൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.