Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2026 14:24 IST
Share News :
ഗുരുവായൂർ:ശ്രീമദ് ഭഗവദ് ഗീതയിലെ(ഇമോഷൻ,റെഗുലേഷൻ) സന്തോഷം വന്നാലും,സങ്കടം വന്നാലും ഓവർ റീയാക്ട് ചെയ്യാതെ ബാലൻസ് ചെയുക എന്ന മനഃശാസ്ത്ര തത്വത്തെ പഠന വിഷയമാക്കി കാലിക്കറ്റ് സർവകാലശാലയിൽ നിന്നും പി എച് ഡി നേടി കുമാരി ഡോ.ടി.വി.ബിനി.ഗുരുവായൂർ നഗരസഭ 38-ആം വാർഡിൽ താമസിക്കുന്ന തീയത്ത് വേലായുധൻ,കമലു ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
Follow us on :
Tags:
More in Related News
Please select your location.