Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന പരേതനായ കാദർ ഭാര്യ കൊങ്ങണം വീട്ടിൽ ഐസു അന്തരിച്ചു

29 May 2026 15:07 IST

MUKUNDAN

Share News :

ചാവക്കാട്:തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ഇപ്പോൾ ചൊവ്വല്ലൂർ പടി താമസിക്കുന്ന പരേതനായ കാദർ ഭാര്യ കൊങ്ങണം വീട്ടിൽ ഐസു അന്തരിച്ചു.ഖബറടക്കം ശനിയാഴ്ച്ച രാവിലെ 9 മണിക്ക് അങ്ങാടിത്താഴം പള്ളി ഖബർസ്ഥാനിൽ.മക്കൾ:അഷ്‌റഫ്‌,അൻസാരി(കുവൈറ്റ്‌),പരേതനായ ബഷീർ,റംലത്ത്,ഹസീന,സബീന.മരുമക്കൾ:ബക്കർ,ഹമീദ്,സലീം,ഷാഹിന,ഷഹർബാൻ. 

Follow us on :

More in Related News