Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2026 19:01 IST
Share News :
ചാവക്കാട്:തിരുവത്ര എസ്എസ്എൽസി പരീക്ഷയിൽ ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ നിന്ന് ഫുൾ എപ്ലസ് നേടിയ പി.എസ്.സൗരിഷ് രാജിനെ തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ ഉപഹാരം സമർപ്പിച്ചു.യുഡിഎഫ് കൺവീനർ കെ.വി.ഷാനവാസ് ഷാൾ അണിയിച്ചു.രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എസ്.ശിവദാസ്,ട്രസ്റ്റ് ഭാരവാഹികളായ ഷുക്കൂർ കോനാരത്ത്,ഇ.പി.ഷാഫി,എ.എസ്.സജിത്ത് എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.