Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

28 May 2026 20:59 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കണ്ണൂർ കടലായി കുറുവ സ്വദേശി സബീന മന്സലിൽ ചാലിൽ മണ്ണമ്പാത്ത് മുസ്തഫ മകൻ ചെരിയാണ്ടി ആമീർ ആലി (32) ഒമാനിലെ മസ്കറ്റിൽ മരണപ്പെട്ടു.

മാതാവ് മറിയംബി മുസ്തഫ. ഭാര്യ മുല്ലപ്പള്ളി മുർഷിദ റഷീദ്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ അയക്കുന്നതാണ്.

Follow us on :

More in Related News