Tue Dec 12, 2023 10:56 PM 1ST

Location  

Sign In

SSLC പരീക്ഷാഫലം ഇന്ന്

15 May 2026 07:31 IST

NewsDelivery

Share News :

തിരുവനന്തപുരം:  SSLC പരീക്ഷാഫലം ഇന്ന് (വെള്ളിയാഴ്ച) പകൽ 3ന്‌ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, ടിഎച്ച്‌എസ്എൽസി (ഹിയറിങ്‌ ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ്‌ ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. പകൽ 3.30 മുതൽ വെബ്സൈറ്റുകളിലും സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും നമ്മുടെ കേരളം മൊബൈൽ ആപ്പിലും ഫലമറിയാം. 

കേരളത്തിൽ 4,17,497 കുട്ടികളാണ്‌ പത്താംക്ലാസ്‌ പരീക്ഷ എഴുതിയത്‌. പശ്‌ചിമേഷ്യൻ സംഘർഷ പശ്‌ചാത്തലത്തിൽ ഗൾഫ്‌ മേഖലയിലെ 633 കുട്ടികൾക്ക്‌ എസ്‌എസ്‌എൽസി പരീക്ഷ നടത്താനായിരുന്നില്ല. ഇവർക്ക്‌ മോഡൽ പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കി നിശ്ചിത ശതമാനം ഗ്രേസ് മാർക്കുകൂടി ഉൾപ്പെടുത്തിയാകും ഫലം പ്രഖ്യാപിക്കുക. ​

Follow us on :

More in Related News