Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ഡോക്ടർ മുജീബ് അഹമ്മദിനെ തെരെഞ്ഞെടുത്തു

20 Sep 2024 18:04 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ സെക്രട്ടറി ഒഴിവിലേക്ക് ഡോക്ടർ മുജീബ് അഹമ്മദിനെ തെരെഞ്ഞെടുത്തു. അനന്തപുരി ഹോട്ടലിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ വച്ചാണ് റൂവി അപ്പോളോ ആശുപത്രിയിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റായ ഡോക്ടർ മുജീബ് അഹമ്മദിനെ തെരെഞ്ഞെടുത്തത്. സംഘടനയെ ശക്തി പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .സന്തോഷ് കെ ആർ, നീതു ജിതിൻ, ആഷിഖ്, ബിൻസി സിജോ, ഷാജഹാൻ, ഷൈജു, സുജിത് സുഗുണൻ, എബി എന്നിവർ സംസാരിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News