Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2026 18:22 IST
Share News :
മറവൻതുരുത്ത് : നന്ദിലത്ത് ചന്ദ്രശേഖരൻ നായർ(74) നിര്യാതനായി.
അച്ചൻ - പരേതനായ ഗോവിന്ദ പിള്ള.
അമ്മ- പരേതയായ കാർത്യായനിയമ്മ. സഹോദരങ്ങൾ -സരോജിനിയമ്മ, കോമളവല്ലി,
ആനന്ദവല്ലി, കനകം, കൃഷ്ണ,
പരേതയായ ഷൈലജ.
സംസ്ക്കാരം നാളെ ( ഒക്ടോബർ 20 ) ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.