Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2026 19:12 IST
Share News :
തലയോലപ്പറമ്പ്: കേന്ദ്ര ഗ്രഫ് വകുപ്പ് മന്ത്രാലയം റിട്ടേഡ് ചീഫ് എക്സിക്യൂട്ടിവ് എഞ്ചിനിയർ തലയോലപ്പറമ്പ് കോലത്താർ റോഡ് ആശീഷ് നിവാസിൽ വി.രവീന്ദ്രൻ (83 ) നിര്യതനായി. പരേതൻ വൈക്കം ഉല്ലല പുളിന്തറ കുടുംബാംഗമാണ്. സംസ്കാരം നാളെ ( ഒക്ടോബർ - 19 ) തിങ്കളാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ - പരേതയായ ശ്യാമള രവീന്ദ്രൻ ( കോരിക്കൽ വാളവേലിൽ കുടുംബാഗം ). മക്കൾ - ആശീഷ് രവീന്ദ്രൻ (നെതർലന്റ്), ആകാശ് രവീന്ദ്രൻ (റൂട്ട്സ് പ്രൈവറ്റ് ലിമിറ്റിഡ് , കോയമ്പത്തൂർ ), ഐശ്വര്യ രവീന്ദ്രൻ. മരുമക്കൾ - റെജി (നെട്ടൂർ ), നീതു (പൈക) , സോണി സോമൻ( തലയോലപ്പറമ്പ്).
Follow us on :
Tags:
More in Related News
Please select your location.