Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ അപ്ഹോൾസ്റ്ററർ ട്രേഡിൽ ട്രെയിനിംഗ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 29ന്

04 Jul 2024 15:08 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി:ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ അപ്ഹോൾസ്റ്ററർ ട്രേഡിൽ ട്രെയിനിംഗ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 29ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ ദർഘാസുകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് : www.det.kerala.gov.in .ഫോൺ: 04812535562

Follow us on :

More in Related News