Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുരിക്കുങ്ങലില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

16 Jul 2025 19:25 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

മുരിക്കുങ്ങലില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

 മുരിക്കുങ്ങല്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് ഹസന്‍ വില്ലത്ത് അധ്യക്ഷത വഹിച്ചു.കൊടകര ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ സി.എസ്.കീര്‍ത്തി കര്‍ഷകര്‍ക്ക് ക്ലാസെടുത്തു. സെക്രട്ടറി സിനി ലെനിന്‍ സംസാരിച്ചു. 

കേരള ഫീഡ്‌സ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് സൗജന്യമായി കാല്‍സ്യം മിനറല്‍സ് വിതരണം ചെയ്തു


Follow us on :

More in Related News