Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഎം ഡി ആർ എഫിലേക്ക് സംഭാവന നൽകി

10 Aug 2024 13:23 IST

Preyesh kumar

Share News :

 പേരാമ്പ്ര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഫയർ സർവീസ് അസോസിയേഷന്റെ ഫണ്ട് ശേഖരണം . പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സി. പ്രേമനിൽ നിന്നും പതിനായിരം രൂപ സംഭാവന സ്വീകരിച്ച് പേരാമ്പ്ര യൂണിറ്റ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. 

കെ എഫ് എസ് എ സംസ്ഥാന പ്രസിഡണ്ട് ഷജിൽ കുമാർ ഫണ്ട് ഏറ്റുവാങ്ങി.  മേഖല സെക്രട്ടറി

എസ് .പി .സജിത്തും നിലയത്തിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

Tags:

More in Related News