Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനങ്ങള്‍ക്കായി പകല്‍ വീട് നിര്‍മിക്കുന്നു

04 Jul 2025 20:10 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

വയോജനങ്ങള്‍ക്കായി പകല്‍ വീട് നിര്‍മിക്കുന്നു

മറ്റത്തൂര്‍: പഞ്ചായത്തിലെ കിഴക്കേ കോടാലി വാര്‍ഡിലുള്ള പടിഞ്ഞാറേ ലക്ഷംവീട് നഗറിലെ പകല്‍ വീടിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതിവിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.നിജില്‍, പഞ്ചായത്ത് തല വയോജനക്ലബ് ്‌സെക്രട്ടറി എ.കെ.രാജന്‍, വാര്‍ഡ് തല വയോജനക്ലബ് പ്രസിഡന്‍ര് കുട്ടന്‍ പുളിക്കലാന്‍, സെക്രട്ടറി ശശിമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News