Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിക്കാട് സപ്ലൈകോ ഔട്ട്ലെറ്റിനു മുമ്പിൽ കോൺഗ്രസ് പ്രതിഷേധം

29 Jun 2024 14:28 IST

WILSON MECHERY

Share News :

പരിയാരം:

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കുറ്റിക്കാട് സപ്ലൈക്കോ വിതരണ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ സമരം നടത്തി സമരം നടന്നു.ഉത്ഘാടനം എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവഹിച്ചു. . 

സപ്ലൈകോ ഉൽപന്നങ്ങളുടെ വില വർദ്ധനവിനെതിരെയും സബ്സിഡി ഇനങ്ങളിൽപ്പെട്ട അവശ്യ സാധനങ്ങൾ ലഭ്യമല്ലാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.സി ബെന്നി അധ്യക്ഷനായിരുന്നു. പി കെ ജേയ്ക്കബ് മുഖ്യപ്രഭാഷണംനടത്തി. ഡേവിസ് കരിപ്പായി, ലിൻസൻ നടവരമ്പൻ, പ്രൻസ് മുണ്ടൻ മാണി, കെ കെ ടി.വർഗ്ഗീസ്, ജോർജ് ടി എൽ,പൗലോഡ് കണ്ണത്ത് എന്നിവർ സംസാരിച്ചു


Follow us on :

More in Related News