Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കാൻ കോൺഗ്രസ്‌ ഐക്യദാർഢ്യ ജ്വാല നടത്തി

28 Sep 2026 22:53 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 

ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കാൻ 

ഐക്യദാർഢ്യ ജ്വാല നടത്തി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി.പി.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത ശിവൻ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി നാസർ,മണ്ഡലം സെക്രട്ടറിമാരായ കെ.എൻ.സന്തോഷ്,അഷറഫ് ബ്ലാങ്ങാട്,സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ,മണ്ഡലം ട്രഷറർ ഇസഹാഹ്,ചാവക്കാട് നഗരസഭ കൗൺസിലർ സനൂബ് ശേഖരൻ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  അബ്ദുൾ സലാം കൊപ്പറ,കെ.എച്ച്.ജബ്ബാർ,വാർഡ് പ്രസിഡന്റ് കർണൻ താമരശ്ശേരി,ഷെരീഫ് വോൾഗ,എ.വി.മുസ്തഫ,കമറുദ്ദീൻ പട്ടാളം,അലിക്കുട്ടി മണത്തല,അഡ്വ.ഡാലി,ഇബ്രാഹിം കറുപ്പൻവീട്ടിൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News