Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പ്രീമിയർ ലീഗ് സീസൺ 5:ചലഞ്ചേഴ്സ് അയിനിപ്പുള്ളി ചാമ്പ്യൻമാരായി

14 Sep 2026 15:50 IST

MUKUNDAN

Share News :

ചാവക്കാട്:പഞ്ചവടി ബീച്ച് ഇലവൻ സംഘടിപ്പിച്ച ചാവക്കാട് പ്രീമിയർ ലീഗ് സീസൺ 5 ചലഞ്ചേഴ്സ് അയിനിപ്പുള്ളി ചാമ്പ്യൻമാരായി.ഫൈനലിൽ ചലഞ്ചേഴ്സ് അയിനിപ്പുള്ളിയും,ഐക്കോൺ ഉരുളുമ്മൽ തമ്മിലായിരുന്നു മത്സരം.ഐക്കോൺ ഉരുളമ്മലിനെ 12 റൺസിന് ചലഞ്ചേഴ്സ് അയിനിപ്പുള്ളി വിജയിച്ചു.കളിയിലെ താരം ചലഞ്ചേഴ്സ് അയിനിപ്പുള്ളിയുടെ കൈലാസ് അപ്പുവിനെ തെരഞ്ഞെടുത്തു.ജേതാക്കൾക്കുള്ള ട്രോഫികൾ ചാവക്കാട് സിഐ എം.കെ.രമേഷ് നിർവഹിച്ചു.

Follow us on :

More in Related News