Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 16:59 IST
Share News :
കടുത്തുരുത്തി തളിയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തോടനുബന്ധിച്ച് 2026 സെപ്റ്റംബർ 15 രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് അപ്പം
മൂടൽ വഴിപാടും തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റു ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നു എന്ന് ദേവസ്വം മാനേജർ രാജി അനിൽകുമാർ , ഉപദേശക സമിതി സെക്രട്ടറി ഗിരീഷ്കുമാർ എന്നിവർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.