Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 07:31 IST
Share News :
4.232 സെക്കൻഡിൽ ഫിനിഷിങ് ലൈനിലെത്തിയാണ് അരോമ ഒന്നാം സ്ഥാനത്തെത്തിയത്. 4.234 സെക്കൻഡിൽ ഫിനിഷ് ചെയ്ത പിബിസി പുന്നമട–എൻസിഎഫ്സി ബോട്ട് ക്ലബ് രണ്ടാം സ്ഥാനവും നേടി. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി.
കൊല്ലം പരവൂരിൽ നിന്നെത്തിയ അരോമ ബോട്ട് ക്ലബ് ആദ്യമായാണ് നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്നത്. നേരത്തെ നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിലും അരോമ ഒന്നാം സ്ഥാനം നേടിയിരുന്നു.
കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ. സജീവ് ആണ് അരോമയുടെ ഉടമ.
Follow us on :
Tags:
Please select your location.