Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാവീട് സെന്റ് ജോസഫ് പള്ളിയിൽ വിശ്വാസ പരിശീലന ദിനാഘോഷം സംഘടിപ്പിച്ചു..

14 Sep 2026 19:59 IST

MUKUNDAN

Share News :

ഗുരുവായൂർ:കാവീട് സെന്റ് ജോസഫ് പള്ളിയിൽ വിശ്വാസ പരിശീലന ദിനാഘോഷം സംഘടിപ്പിച്ചു.വിശുദ്ധ കുർബാനയ്ക്ക്‌ ശേഷം നടത്തിയ പൊതുസമ്മേളനം പാലയൂർ ഫൊറോന പ്രമോട്ടർ ഫാദർ.റിജോ വിതയത്തിൽ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എം.വി.ജയ്സൺ അധ്യക്ഷത വഹിച്ചു.പള്ളി വികാരി ഫാദർ.ഫ്രാൻസിസ് നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി.സർവീസ് അവാർഡിന് അർഹരായ സി.എൽ.മാത്യു,ഷെജി ഷാജൻ എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു.ട്രസ്റ്റി റെന്നിവിൻസന്റ്,പി.ടി.എ വൈസ് പ്രസിഡന്റ് ലയ ജോയ്സൺ,സിസ്റ്റർ ട്രീസ ജേക്കബ്,സ്കൂൾ ലീഡർ ഫ്രസ്സിൽ ഫ്രാൻസിസ്,സ്റ്റാഫ് പ്രതിനിധി സി.ജെ.ജയ്‌ക്കോ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News