Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2026 08:53 IST
Share News :
ഗോവ :
ഗോവയിൽ നടന്ന 18-ാമത് ജൂനിയർ നാഷണൽ സോക്കർ ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ കേരള അണ്ടർ-19 ടീമിനെ പ്രതിനിധികരിച്ച നവിൻ ജോസഫ് പെന്നിയെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തു..
കേരള ടീം മൂന്നാം സ്ഥാനം നേടുകയും, മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ദേശീയടീമിലേക്ക്നവിൻതിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. അന്താരാഷ്ട്ര മത്സരം റഷ്യയിലാണ് നടക്കുന്നത്
കോട്ടയം വാകത്താനം സ്വദേശിയായ നവിൻ ചിറത്തലാട്ട് പെനി നൈനാൻ്റെയും സജനിയുടെയും മകനാണ്
Follow us on :
Please select your location.