Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2025 17:52 IST
Share News :
ചാവക്കാട്:2024 നവംബർ കെ-ടെറ്റ് പരീക്ഷയുടെയും,മുൻ പരീക്ഷകളുടെയും സർട്ടിഫിക്കറ്റുകൾ വിതരണത്തിനായി ലഭ്യമായിട്ടുണ്ട്.21.7. 2025(തിങ്കളാഴ്ച്ച) മുതൽ 23.7.2025(ബുധനാഴ്ച്ച)വരെ(സമയം 10.30 മുതൽ 4 മണി) പരീക്ഷാർത്ഥികൾക്ക് അസ്സൽ ഹാൾ ടിക്കറ്റ് സഹിതം നേരിട്ട് വന്ന് കെ-ടെറ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ് എന്ന് ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.