Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമി സ്നേഹതീരം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

01 May 2024 13:20 IST

- MOHAMED YASEEN

Share News :

ബുറൈമി: ബുറൈമി സ്നേഹതീരവും

ആതുരസേവന രംഗത്തെ പ്രശസ്ത ക്ലിനിക് ആയ ബുറൈമിയിലെ I'BN KHALDOON POLYCLINIC, മെഡിക്കൽ ടീമും ചേർന്ന് പൊതുജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബുറൈമി ലുലു ഹൈപ്പർ മാർക്കറ്റിൽ മെയ് 3 വെള്ളിയഴ്ച വൈകിട്ട് 5.30 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ ഡോക്ടർമാരുടെ സേവനങ്ങൾ തികച്ചും സൗജന്യമായി ലഭിക്കുന്നതാണെന്ന് സഘാടകർ അറിയിച്ചു.

കുടുതൽ വിവരങ്ങൾക്ക് 97376919, 98268748 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



ബ്ളഡ് പ്രഷർ, ബ്ളഡ് ഷുഗർ, ബി എം ഐ , ആവശ്യമെങ്കിൽ ഫ്രീ കൺസൾട്ടേഷൻ (G P Doctor, Gynecologist, Dental ), ഡിസ്കൗണ്ട് കാർഡ് തുടങ്ങിയ സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

Follow us on :

More in Related News