Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 18:22 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ വർഷങ്ങളായി തകർന്ന ഇരട്ടപ്പുഴ,വൈലി,പൂന്തിരുതി റോഡുകൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും,ജനകീയ ഒപ്പ് ശേഖരണവും നടത്തി.ബിജെപി ജില്ലാ സെക്രട്ടറി കെ.ആർ.ബൈജു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കാരയിൽ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ഗണേഷ് ശിവജി,പ്രദീപ് കുന്നത്ത്,എ.ആർ.രതീഷ്,എ.വി.നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.