Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി ജില്ലാ പ്രസിഡണ്ടിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് ബിജെപി- ചാലക്കുടിയിൽ പ്രതിഷേധ മാർച്ച് നടത്തി

05 Jul 2024 22:40 IST

WILSON MECHERY

Share News :

ചാലക്കുടി:

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷിനെതിരെ പോലിസ് കള്ളക്കേസ് ചുമത്തി എന്ന് ആരോപിച്ച്

ബിജെപി ചാലക്കുടി ടൗണിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി.

പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ടി. വി പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ. എ. സുരേഷ് ഉത്ഘാടനം നിർവഹിച്ചു

Follow us on :

More in Related News