Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2025 11:37 IST
Share News :
കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്‍ററിന്‍റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡാറ്റാ എൻട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്‍റ് നെറ്റ് വർക്കിങ്ങ് കോഴ്സുകളിലേക്ക് lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ ഓഫീസുമായി ബന്ധപെടുക ഫോൺ - 0495 2720250, 9995334453
Follow us on :
Tags:
More in Related News
Please select your location.