Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൂലാംവയൽ ചൂലങ്ങൽ ലോഹിതാക്ഷന്റെ മകൾ അനേന അന്തരിച്ചു

07 Dec 2025 20:34 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : ചൂലാംവയൽ ചൂലങ്ങൽ ലോഹിതാക്ഷന്റെ മകൾ അനേന (25) നിര്യാതയായി.കുന്ദമംഗലത്ത് പ്രവർത്തിക്കുന്ന മെഡാക് ലബോറട്ടറിയുടെ പാർട്ണർ ആയിരുന്നു. ഭർത്താവ് : ചെറൂക്കാട്ട് കുന്നുമ്മൽ സായി പ്രേം (മുത്തേരി)

മാതാവ് : ഷീന. സഹോദരങ്ങൾ : പരേതയായ ലോഷ്ന, അയന (പടനിലം). ശവസംസ്കാരം 2025 ഡിസംബർ 8 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചൂലാംവയലിലെ തറവാട്ട് ശ്മശാനത്തിൽ.

Follow us on :

More in Related News