Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലത്തൂര്‍ എ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി പത്തിലത്തോരന്‍ തയ്യാറാക്കി

25 Jul 2024 20:52 IST

ENLIGHT REPORTER KODAKARA

Share News :

ആലത്തൂര്‍ എ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി പത്തിലത്തോരന്‍ തയ്യാറാക്കി

കൊടകര :ആലത്തൂര്‍ എ.എല്‍.പി സ്‌കൂളില്‍ പി.ടി.എ യുടെ സഹകരണത്തോടെ കുട്ടികള്‍ക്കായി പത്തിലത്തോരന്‍ തയ്യാറാക്കി വിതരണം ചെയ്തു. സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വി. എം.സുചിത്രയുടെ നേതൃത്വത്തിലാണ് താള്, തകര, ചേമ്പില, ചേനയില, ചീരയില, തഴുതാമയില, മത്തനില, കുമ്പളയില, കടിത്തുമ്പയില, പയറില എന്നിവ ഉപയോഗിച്ച് തോരന്‍ ഒരുക്കിയത്. പ്രധാനധ്യാപിക പി. എം. ജിന്‍സ , നിത്യ സജീവ്, സി. ജി.അനൂപ്, കൃഷ്ണപ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 



Follow us on :

More in Related News