Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 12:54 IST
Share News :
ഒറ്റപ്പാലം :
ലെക്കിടി - പേരൂർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
സി എ നസ്റിൻ അധ്യക്ഷയായി .
പി എൻ എൻ എം ആയുർവേദ കോളേജിലെ
ഡോ : സ്റ്റഫി
ബോധവൽക്കരണ ക്ലാസ് നടത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഹരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വിജയകുമാർ, പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജിലെ
ഡോ : രതീഷ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ എഴുപത് രോഗികൾ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ധന്യ സ്വാഗതം പറഞ്ഞു
Follow us on :
More in Related News
Please select your location.