Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 19:07 IST
Share News :
മസ്കറ്റ്: ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് നിസ്വ വിലായത്തിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു.
നാലുപേരെ ഗുരുതരാവസ്ഥയിലും അഞ്ചുപേരെ നിസ്സാര പരിക്കുകളോടെയും നിസ്വ ആശുപത്രിയിൽ എത്തിച്ചതായി ദാഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണങ്ങളും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല. പരിക്കേറ്റവർക്ക് വേഗത്തിലുള്ളതും പ്രൊഫഷണൽസുമായി ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അടിയന്തര പ്രതികരണ പദ്ധതി സജീവമാക്കി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram:https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.