Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 18:46 IST
Share News :
കൊണ്ടോട്ടി : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ നീറ്റ് _യൂജി സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക്, അഖിലേന്ത്യാ തലത്തിൽ 200 റാങ്ക് ലഭിച്ച ഷെഫിൻ മൻസൂർ കെ.പി
യെ ആലക്കപറബ് മുസ്ലിം ലീഗ്, എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ ഉപഹാരം നൽകി.
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കെ.വി, സെക്രട്ടറി കെ.കെ.നാസർ മാസ്റ്റർ, എം.എസ്.എഫ് സെക്രട്ടറി ഫാത്തിമാ റാണിയ.ടി. കെ, ഷറഫുദ്ദീൻ. കെ, അബ്ദു റസാഖ്. കെ, ഹാരിസ്.കെ, മുഹമ്മദ് ശിബിലി.കെ.കെ, അമൽ ജാസ്. കെ, റഷീദ്.കെ.വി, നജ്മൽ ബാബു മാസ്റ്റർ,
എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.