Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 18:59 IST
Share News :
ചാവക്കാട്:ജി.എൽ.പി ഇരട്ടപ്പുഴ സ്കൂളിന് കടപ്പുറം ഗ്രാമപഞ്ചായത്ത് അനുവദിച്ച വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന താജുദ്ദീൻ,മെമ്പർമാരായ പ്രസന്നചന്ദ്രൻ,എ.വി.അബ്ദുൽ ഗഫൂർ,റാഹില വഹാബ്,സ്കൂൾ പ്രധാനധ്യാപിക പി.ബി.ബിനിത ടീച്ചർ,പിടിഎ പ്രസിഡന്റ് ദിലീപ് എന്നിവർ സംസാരിച്ചു.വിദ്യാർത്ഥിനി ശിവനന്ദിനി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.