Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസിത ഭാരത സങ്കൽപ്പ സഭ സംഘടിപ്പിച്ചു

06 Jul 2025 19:08 IST

MUKUNDAN

Share News :

ഗുരുവായൂർ:നരേന്ദ്രമോദി സർക്കാരിൻ്റെ വിജയകരമായ 11 വർഷങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസിത ഭാരത സങ്കൽപ്പ സഭ സംഘടിപ്പിച്ചു.ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത് ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി,നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ഹീര കൃഷ്ണദാസ്,സെക്രട്ടറിമാരായ രാജൻ തറയിൽ,കെ.ആർ.ബൈജു,ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി.വാസുദേവൻ,സുജയൻ മാമ്പുള്ളി എന്നിവർ പ്രസംഗിച്ചു.ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ മനീഷ് കുളങ്ങര,കെ.സി.രാജു,ഷാജി തൃപ്പറ്റ്,ജ്യോതി രവീന്ദ്രനാഥ്,ശാന്തി സതീശൻ,ബിനീഷ് തറയിൽ,ഷീന സുരേഷ്,ദീപ ബാബു,ജിഷാദ് ശിവൻ,പ്രസന്നൻ വലിയപറമ്പിൽ,പ്രദീപ് പണിക്കശ്ശേരി,ടി.കെ.ലഷ്മണൻ,ജിതിൻ കാവീട്,ദിനേശൻ ഈച്ചിത്തറ,ഉഷ രവി,ദിലീപ് വടക്കേക്കാട് എന്നിവർ നേതൃത്വം നൽകി.








Follow us on :

More in Related News