Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനതല നീറ്റ് -യു ജി രണ്ടാം റാങ്ക് ജേതാവിനെ ആദരിച്ചു.

06 Jul 2025 19:19 IST

Saifuddin Rocky

Share News :


പുളിക്കൽ :ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ നീറ്റ് -യു ജി സംസ്ഥാനതലത്തിൽ രണ്ടാം റാങ്കും, അഖിലേന്ത്യാ തലത്തിൽ 200 ആം റാങ്കും ലഭിച്ച ഷെഫിൻ മൻസൂർ കെ.പിയെ ആലക്കപറമ്പ് മുസ്ലിം ലീഗ്,എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.


ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ ഉപഹാരം നൽകി.


വാർഡ്‌ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കെ.വി ,സെക്രട്ടറി കെ.കെ.നാസർ മാസ്റ്റർ ,എം.എസ്.എഫ് സെക്രട്ടറി ഫാത്തിമാ റാണിയ.ടി. കെ,

ഷറഫുദ്ദീൻ കെ, അബ്ദു റസാഖ് കെ.,

ഹാരിസ്.കെ, മുഹമ്മദ് ശിബിലി.കെ.കെ ,അമൽ ജാസ് കെ, റഷീദ്‌ കെ.വി,നജ്മൽ ബാബു മാസ്റ്റർ

എന്നിവർ പങ്കെടുത്തു.


ഫോട്ടോ : നീറ്റ് -യു ജി സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടിയ കെ പി ഷെഫിൻ മൻസൂറിന് ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ ഉപഹാരം നൽകുന്നു

Follow us on :

More in Related News