Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്രയിൽ യുവാവ് ലോഡ്ജിൽ മരിച്ചനിലയിൽ

30 Aug 2024 16:47 IST

Preyesh kumar

Share News :

പേരാമ്പ്ര: പേരാമ്പ്രയിലെ ലോഡ്ജിൽ കാരയാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ്

(ഗോപി ) (47)ആണ് മരിച്ചത്. ഇന്നലെയാണ്

പ്രമോദ് ലോഡ്ജിൽ റൂം എടുത്തത്.രാത്രി വൈകിയിട്ടും പ്രമോദ് എത്താത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കോൺട്രാക്ടർ ആണ് മരിച്ച പ്രമോദ്. ഭാര്യ: ഷൈമ. മക്കൾ:കർണിക, കാർത്തിക്.മൃതദേഹം ഇൻക്യുസ്റ്റ്

നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനയച്ചു.


Follow us on :

Tags:

More in Related News