Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 19:05 IST
Share News :
മേപ്പയൂർ: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരെ സഹായിക്കാനായി
നരക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യങ്ങ്സ്റ്റേഴ്സ് ചാരിറ്റബിൾ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജനെ ട്രസ്റ്റ് ഭാരവാഹികൾ സഹായം ഏൽപ്പിച്ചു.
പ്രസിഡണ്ട് ജിതിൻ അശോകൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി.പി. ശിവദാസ്, വിജയൻ ലാർവ്വ .പി.കെ. രാഘവൻ, എം.കെ. രാമചന്ദ്രൻ സുധിഷ് കായമ്മങ്കണ്ടി ,വിനോദൻ സുരഭി പഞ്ചായത്ത്സെക്രട്ടറി കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.