Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 16:23 IST
Share News :
കോട്ടയം: സാഹിത്യകാരൻ പാല വലവൂർ കുഴികുളത്ത് എ.എസ്. കുഴികുളം (91) അന്തരിച്ചു. സംസ്കാരം നാളെ ( ഫെബ്രുവരി 6 ) വ്യാഴാഴ്ച വൈകിട്ട് 3 ന് വലവൂർ സെൻ്റ്. മേരീസ് കാത്തലിക് പള്ളിയിൽ. ഭാര്യ -
പരേതയായ ലീലാമ്മ. മക്കൾ -രാജേഷ് ഏബ്രഹാം ( മംഗളം ദിനപത്രം ന്യൂസ് എഡിറ്റർ), കിഷോർ ഏബ്രഹാം ( തിരക്കഥാകൃത്ത്) , റീന ഏബ്രഹാം.
Follow us on :
Tags:
More in Related News
Please select your location.