Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2026 01:11 IST
Share News :
മേപ്പയ്യൂർ: പ്രശസ്ത സംഗീത വിദ്യാൻ മീത്തലെ പറമ്പിൽ ശിവാനന്ദൻ (90) നിര്യാതനായി. പരേതരായ രാമോട്ടി ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മൈഥിലി.
മക്കൾ :ശ്യാമ, സുമൻ.
മരുമകൻ: രജീഷ് ( തച്ചൻകുന്ന് ).
സഹോദരങ്ങൾ: എം.പി. രാജൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ,മേപ്പയൂർ എൽ.പി സ്കൂൾ ),സുകുമാരൻ ( റിട്ട. അധ്യാപകൻ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ), എം.പി. കെ. കൃഷ്‌ണൻ,മാലതി ,പങ്കജം,കോമളം, പരേതരായ കാർത്ത്യായനി, ശിവദാസൻ(റിട്ട എയർ ഫോഴ്സ്), പത്മാവതി.
Follow us on :
Tags:
More in Related News
Please select your location.