Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2026 08:08 IST
Share News :
തലയോലപ്പറമ്പ്: കുറുന്തറ കുറവൻ പറമ്പിൽ പരേതനായ കുമാരൻ്റെ ഭാര്യ - ദേവയാനി (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ജൂലൈ 27) തിങ്കളാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ - പരേതനായ കെ.കെ ശശികുമാർ ,സുധർമ്മ ,കെ.കെ ഷാജി (ഒ.ബി.സി കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ്, തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗം).മരുമക്കൾ - പ്രീത ( കോതനല്ലൂർ), പി.കെ ശശി (തലയോലപ്പറമ്പ്), വിജയശ്രീ (വേദഗിരി).
Follow us on :
Tags:
More in Related News
Please select your location.