Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2026 00:44 IST
Share News :
മേപ്പയ്യൂർ: തയ്യിൽ മീത്തൽ (നരിക്കോട്ട് മീത്തൽ ) ശങ്കരൻ ( 72 ) നിര്യാതനായി. സി.പി ഐ മേപ്പയ്യൂർ ടൗൺ ബ്രാഞ്ചംഗമാണ്. ഭാര്യ: മാധവി.മക്കൾ: ടി.എം. ഷിജു , ഷൈനി. മരുമക്കൾ: കെ എം. രമ്യ, (അദ്ധ്യാപിക), സുദർശൻ (ദർശന ജ്വല്ലറി പേരാമ്പ്ര ).സഹോദരങ്ങൾ: ടി.കെ. ദാമോദരൻ, ടി.എം. ഗേപി , സരള ( കായലാട് ), നാരായണി ( കൊഴുക്കല്ലൂർ ),
ശാന്ത,പരേതനായ ബാലകൃഷ്ണൻ.
സംസ്കാരം ഞായറാഴ്ച കാലത്ത് 11 മണി വീട്ട് വളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.