Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് ഭൂതപുരം പാട്ടത്തിൽ കൃഷ്ണകുമാർ (58).

25 Jul 2026 23:19 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഭൂതപുരം പാട്ടത്തിൽ കൃഷ്ണകുമാർ (58)

നിര്യാതനായി. കോൺഗ്രസ് ഒന്നാം വാർഡ് മുൻ പ്രസിഡൻ്റും, ഐഎൻടിയുസിയുടെ സജീവ പ്രവർത്തകനുമായിരുന്നു.

ഭാര്യ - സുനിത. മകൻ - അഭിഷേക് 

സംസ്‍കാരം നാളെ (ജൂലൈ 26) ഞായറാഴ്ച വൈകിട്ട്  അരൂകുറ്റി കൊമ്പനമുറിയിലെ 

വീട്ടുവളപ്പിൽ.

Follow us on :