Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂർ പരേതനായ പുഴങ്ങര ഇല്ലത്ത് മുഹമ്മദ് ഭാര്യ ഉമ്മാച്ചു അന്തരിച്ചു

24 Jul 2026 20:24 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ പരേതനായ പുഴങ്ങര ഇല്ലത്ത് മുഹമ്മദ് ഭാര്യ ഉമ്മാച്ചു അന്തരിച്ചു.മക്കൾ:പരേതയായ ഫാത്തിമ,സിദ്ദീഖ്,മനാഫ്,നൗഷാദ്,പരേതനായ ഷെമീർ.ഖബറടക്കം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് അങ്ങാടിത്താഴം ഖബർസ്ഥാനിൽ.


Follow us on :

More in Related News