Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലർച്ചെ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം

28 Jul 2024 11:04 IST

Preyesh kumar

Share News :

പേരാമ്പ്ര: ഇന്ന് പുലർച്ചെ 4.30ഓടെ വീശിയടിച്ച ശക്തമായ കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളായ ചക്കിട്ടപാറ,നടുവണ്ണൂര്‍,നൊച്ചാട് പേരാമ്പ്ര എന്നിവിടങ്ങളിലെ വിവിധ മേഖലകളില്‍വ്യാപക നാശനഷ്ടങ്ങൾ.

ഇലക്ടിക് ലൈനുകൾക്ക് മുകളിലും റോഡുകൾക്കു കുറുകെയുമൊക്കെ മരങ്ങൾ കടപുഴകി വീണു. പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മരങ്ങള്‍ മുറിച്ചു നീക്കി.

Follow us on :

Tags:

More in Related News