Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് പുനരധിവാസം: മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണം വൻ വിജയമാക്കും

07 Aug 2024 21:14 IST

Preyesh kumar

Share News :

മേപ്പയ്യൂർ:വയനാട് പുനരധിവാസം മുസ്‌ലിം ലീഗ്

ഫണ്ട് സമാഹരണം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ മണപ്പുറത്ത് ചേർന്ന മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.ഗൃഹ സമ്പർക്ക പരിപാടി, പള്ളികളിലെ ഫണ്ട് സമാഹരണം, കടകളിലെ കലക്ഷൻ എന്നിവയിലൂടെ സംസ്ഥാന കമ്മിറ്റിയുടെ ഫോർ വയനാട് ആപ്പിലേക്ക് ഫണ്ട് കലക്ഷൻ അയക്കുവാൻ യോഗം തീരുമാനിച്ചു.


മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് ഉദ്ഘാടനം ചെയ്തു.കീപ്പോട്ട്, പി.മൊയ്തി അധ്യക്ഷനായി. ടി.എം .മായൻകുട്ടി, വി.എം അസ്സെനാർ, ടി.എം.സി. മൊയ്തി, കെ.കെ. അമ്മത്, ഹസ്സൻ പുതിയോട്ടിൽ, ഇസ്മായിൽ കീപ്പോട്ട്, പി.സി .അമ്മത്, ടി.എം .മുഹമ്മത്, ഈന്ത്യാട്ട് അമ്മത് എന്നിവർ സംസാരിച്ചു

Follow us on :

Tags:

More in Related News