Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം; സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

04 Oct 2024 11:58 IST

Shafeek cn

Share News :

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമി ഏറ്റെടുത്തതിന് ചിലവായ തുക സര്‍ക്കാര്‍ അറിയിക്കണം.


കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണം. മൂന്നാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവിശ്യമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം.

Follow us on :

More in Related News